സ്ത്രീ എന്ന വാക്കിനു സമൂഹം നല്‍കുന്ന നിര്‍വചനമെന്തെല്ലാമാവണം? സഹനം, ഭാവശുദ്ധി തുടങ്ങിയ വാക്കുകള്‍ ദയവായി ഉപേക്ഷിച്ചു പുതിയതായി എന്തെങ്കിലും കേള്‍ക്കുവനാഗ്രഹിക്കുന്നു.
"പെണ്ണായാല്‍ നിറഞ്ഞ മാറിടവും വിസ്തൃതമായ നിതംബവും വേണ" മെന്ന അഭ്യസ്തവിദ്യയായ ഒരു പെണ്‍സുഹൃതിന്‍റെ വാദമാണ് ഇത്തരത്തില്‍ ചില ചിന്തകള്‍ക്കാധാരം.ഈ വാദത്തെ പിന്തുണച്ച് ഒരു പെണ്‍പട തന്നെ രംഗത്തു വന്നപ്പോള്‍ അത് സ്ത്രീസമൂഹത്തിനേറ്റ ഏറ്റവും വലിയ മാനക്കേടായാണ് തോന്നിയത്.പെണ്ണെന്നാല്‍ കേവലം അഴകളവുകള്‍ മാത്രമാണത്രേ!!!ചിന്തയിലൊ സര്‍ഗത്മകതയിലോ സമൂഹത്തിന്‍റെ മറെതെങ്കിലും മേഖലകളിലെ ഇടപെടലുകളിലോ രേഖപ്പെടുത്താനാവാതെ ശരീരത്തിന്‍റെ മുഴുപ്പുകളില്‍ മാത്രമൊതുങ്ങിപ്പോയ ഒന്നത്രേ സ്ത്രീത്വം എന്ന് അവര്‍ പറയാതെ പറഞ്ഞു വെച്ചപ്പോള്‍ നാവടക്കിയിരിക്കാനായില്ല...സ്ത്
No comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വായിച്ചാല്‍ അഭിപ്രായം പറയണം..... എന്നാലല്ലേ ഞാന്‍ നിങ്ങളെ അറിയൂ.... എന്നാലല്ലേ നിങ്ങള്‍ എന്നെ അറിയൂ....